പുതിയ ടെക്‌നോളജി
Posted on: September 8, 2025
പുതിയ ടെക്‌നോളജി എങ്ങനെ സാധാരണക്കാർക്ക് പ്രയോജനപ്പെടുത്താം എന്ന ഒരു ഉദ്യമമാണ് ഇതിന് പ്രചോദനം ആയതു, ആർക്കു വേണമെങ്കിലും ഇതിൽ നോട്ട് , ഫോട്ടോ, വീഡിയോ ഒക്കെ ചേർക്കാം . .. ഇത് ഇപ്പൊ പരീക്ഷണ ഓട്ടത്തിലാണ് ....