മലയാളത്തിൽ പറയൂ text ആക്കി മാറ്റൂ Mozhi

മലയാളത്തിലെ text നെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷ കളിലേയ്ക്ക് unlimited ആയി translate ചെയ്യൂ easy ആയി

Download Latest Mozhi App 🛡️ പേടിക്കണ്ട !! harmfull അല്ല
Got suggestions or feedback? Send a message:
Saji Ezhupunna

About the Developer

എഴുപുന്ന സ്വദേശിയാണ് പേര് സജി (സജി എഴുപുന്ന). ഇപ്പോൾ കൊച്ചി സിറ്റിയിൽ പോലീസിൽ ജോലി ചെയ്യുന്നു. കംപ്യുട്ടർ വർഷങ്ങൾ മുൻപ് പഠിച്ചതാണ്. 1995-1998 കാലഘട്ടങ്ങളിൽ, അന്ന് ഒത്തിരി ഇഷ്ടമായിരുന്നു ടെക്നോളജിയും പ്രോഗ്രാമുകളും. പിന്നീട് A I യുടെ വരവും വൈബ് കോഡിങ്ങും വന്നപ്പോഴാണ് പൊടി തട്ടി എടുക്കുന്നത്. ഡിപ്പാർട്ട്മെന്റിന് വേണ്ടി ചെറിയ ചെറിയ പ്രൊജക്റ്റ് ചെയ്യുന്നുണ്ട്. ആകൂട്ടത്തിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷനും ഒന്ന് ചെയ്തു നോക്കാന്നു വച്ച്. അങ്ങനെ ഉണ്ടാക്കുന്ന ഓരോ പ്രോഗ്രാമും ഞാൻ ഇതിലൂടെ ഷെയർ ചെയ്യാം. ഒന്ന് പരീക്ഷിച്ചു നോക്കൂ എന്നിട്ടു അഭിപ്രായവും പറയണം. ആർക്കെങ്കിലും എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറയാം ഞാൻ ശ്രെമിച്ച് നോക്കാം.

My name is Saji (Saji Ezhupunna), hailing from Ezhupunna. I currently work in the Kochi City Police. I studied computers years ago, during 1995-1998, when I had a huge passion for technology and programming. I dusted off those skills recently with the arrival of AI and vibe coding. I do small projects for the department. Along the way, I decided to try making an Android application. I'll be sharing each program I create through this platform. Please give it a try and share your feedback. If anyone has any ideas, let me know, and I'll give it a shot.

🎙️

Continuous Speech

Advanced dictation with native Malayalam support and auto-wake.

💻

Desktop View

Local server to cast live transcribed text instantly to your PC.

🌍

Instant Translation

Convert statements into English, Hindi, or Tamil with one tap.

📄

PDF Export

Generate Police Statements in PDF or share via WhatsApp.

🔒

Auto-Saved

PIN-secured, auto-saving workspace with remote admin logout.

🌓

Auto-Updating

Sleek dark mode toggle and automatic version update alerts.

See Mozhi in Action